Top Stories'എന്റെ അച്ഛനെ നന്നായി നോക്കിക്കോളണം, ഞാന്‍ ഉടനെ തിരിച്ചു വരും'; ജോലിക്ക് പോകും മുമ്പ് പൈലറ്റ് സമീത് സബര്‍വാള്‍ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത് ഇങ്ങനെ; 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റ് അഹമ്മദാബാദിലെ വിമാനം ഇടിച്ചിറക്കി ആത്മഹത്യ ചെയ്തെന്ന വാദം പൊളിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്19 July 2025 3:23 PM IST
SPECIAL REPORTപരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് അവധിയെടുത്തു; മെഡിക്കല്‍ ടെസ്റ്റ് പാസായി ജോലിക്ക് കയറി; 'വിഷാദരോഗിയായ' എയര്‍ ഇന്ത്യ പൈലറ്റ് മനഃപൂര്‍വം വിമാനം തകര്‍ത്തോ? പൈലറ്റുമാരുടെ മേല്‍ കാരണം കെട്ടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളും; ബോയിങ് പിഴവ് മറയ്ക്കാന്‍ ആസൂത്രിത ശ്രമമോ?മറുനാടൻ മലയാളി ഡെസ്ക്14 July 2025 2:55 PM IST